Image

ഋഷിരാജ് സിംഗിനും ടോമിന്‍ തച്ചങ്കരിക്കും കെ. മധുവിനും ന്യു യോര്‍ക്കില്‍ സ്വീകരണം 3-നു

Published on 28 July, 2014
ഋഷിരാജ്  സിംഗിനും ടോമിന്‍ തച്ചങ്കരിക്കും കെ. മധുവിനും ന്യു യോര്‍ക്കില്‍ സ്വീകരണം 3-നു
ന്യു യോര്‍ക്ക്: ട്രാഫിക് രംഗത്ത് വിപ്ലവകരമായ മറ്റങ്ങള്‍ വരുത്തിയ അഡീഷണല്‍ ഡി.ജി.പി. ഋഷിരാജ് സിംഗ്, ഐ.ജി. ടോമിന്‍ തച്ചങ്കരി എന്നിവര്‍ക്കും സംവിധായകന്‍ കെ. മധുവിനും ന്യു യോര്‍ക്-ന്യു ജെഴ്‌സി മേഖലയിലെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.
ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ട്രയിംനിംഗ് പ്രൊഗ്രാമിന്റെ ഭാഗമായാണു സിംഗും തച്ചങ്കരിയും എത്തിയത്.
August 3 ഞായറാഴ്ച് 6:30നു ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററിലാണു സ്വീകരണം.
എല്ലാവരേയും സ്വീകരണ യോഗത്തിലെക്കു സ്വാഗതം ചെയ്യുന്നതായി ഡോ. ജോസ് കാനാട്ട് അറിയിക്കുന്നു. വിവരങ്ങള്‍ക്ക്: 516-655-4270
ഋഷിരാജ്  സിംഗിനും ടോമിന്‍ തച്ചങ്കരിക്കും കെ. മധുവിനും ന്യു യോര്‍ക്കില്‍ സ്വീകരണം 3-നു ഋഷിരാജ്  സിംഗിനും ടോമിന്‍ തച്ചങ്കരിക്കും കെ. മധുവിനും ന്യു യോര്‍ക്കില്‍ സ്വീകരണം 3-നു ഋഷിരാജ്  സിംഗിനും ടോമിന്‍ തച്ചങ്കരിക്കും കെ. മധുവിനും ന്യു യോര്‍ക്കില്‍ സ്വീകരണം 3-നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക