Image

ലാന കണ്‍വന്‍ഷനില്‍ `നിയതിയുടെ താളം' പ്രകാശനം ചെയ്‌തു

എബി മക്കപ്പുഴ Published on 28 July, 2014
ലാന കണ്‍വന്‍ഷനില്‍ `നിയതിയുടെ താളം' പ്രകാശനം ചെയ്‌തു
ഡാലസ്‌:മലയാള ഭാഷ സ്‌നേഹിയും ഡാലസിലെ ലാനയുടെ മുഖ്യ സംഘാടകനുമായ ജോസന്‍ ജോര്‍ജ്‌ എഴുതിയ `നിയതിയുടെ താളം' എന്ന മലയാള കവിതാ സമാഹാരത്തിന്റെ കൈയെഴുത്തു പ്രതി ജ്ഞാനപീഠം ജേതാവും മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനുമായ MT വാസുദേവന്‍ നായര്‍ തൃശൂരില്‍ നടന്ന ലാനയുടെ സാഹിത്യ സമ്മേളനത്തില്‍ പ്രകാശനം ചെയ്‌തു.
ലാന കണ്‍വന്‍ഷനില്‍ `നിയതിയുടെ താളം' പ്രകാശനം ചെയ്‌തുലാന കണ്‍വന്‍ഷനില്‍ `നിയതിയുടെ താളം' പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക