Image

സാറാമ്മ മാത്യു (82) യോങ്കേഴ്‌സില്‍ നിര്യാതയായി.

Published on 28 July, 2014
സാറാമ്മ മാത്യു (82) യോങ്കേഴ്‌സില്‍ നിര്യാതയായി.
ന്യു യോര്‍ക്ക്: യോങ്കേഴ്‌സില്‍ പരേതനായ വില്‍ഫ്രെഡ് മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (82-റിട്ട ആര്‍.എന്‍.) ജുലൈ 28 തിങ്കളാഴ്ച നിര്യാതയായി.
ചെങ്ങന്നൂര്‍ ആനത്താറ്റ് കുടുംബാംഗമാണു. ഹഡ്‌സന്‍ വാലി സി.എസ്.ഐ. കോണ്‍ഗ്രിഗേഷനിലെ അംഗമായിരുന്നു.
മക്കള്‍: സ്റ്റീവന്‍ മാത്യു, ടോം മാത്യു. മരുമകള്‍: മിഷെല്‍ സ്റ്റീഫന്‍. കൊച്ചുമക്കള്‍: ജസ്റ്റിന്‍, സാറ.

Visitation: July 30 Wednesday: 2:00 pm to 4:00 pm  and 7:00 pm to 9:00 pm

at Flynn Memorial Home - Central Park Ave. 1652 Central Park Avenue, Yonkers, NY

Service Information

Thursday, July 31, 10:30 am

Interment at Mount Hope Cemetery, Jackson Avenue & Saw Mill River Road

Hastings-on-Hudson, NY

For information contact:  Church Secretary Kurien T. Oommen (Biju) 914-523-9501


സാറാമ്മ മാത്യു (82) യോങ്കേഴ്‌സില്‍ നിര്യാതയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക