Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2014
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ ഓണാഘോഷം സെപ്‌റ്റംബര്‍ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ ഷിക്കാഗോ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌.

ഓണാഘോഷപരിപാടികളുടെ നടത്തിപ്പിന്‌ ജോണ്‍സണ്‍ കണ്ണൂക്കാന്‍ ചെയര്‍മാനും, ഫിലിപ്പ്‌ പുത്തന്‍പുര, ടോമി അംബേനാട്ട്‌, ലീല ജോസഫ്‌ എന്നിവര്‍ കോ ചെയര്‍മാന്‍മാരുമായിട്ടുള്ള വിപുലമായ കമ്മിറ്റിയാണ്‌ നേതൃത്വം കൊടുക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക