Image

തോമസ് ഏബ്രഹാം (ബേബി സാര്‍-66) നിര്യാതനായി

Published on 25 July, 2014
തോമസ്  ഏബ്രഹാം (ബേബി സാര്‍-66) നിര്യാതനായി
കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് ഗവ. യു.പി. സ്‌കുള്‍ ഹെഡ്മാസ്റ്ററായിരുന്ന ചെറുകോല്‍ ചെക്കാട്ട് ബേബി വില്ലയില്‍ തോമസ് ഏബ്രഹാം (ബേബി സാര്‍-66) നിര്യാതനായി. പാറമ്മേല്‍ കുടുംബാംഗമാണു.
ഭാര്യ പുതുശേരിമല വിലങ്ങില്‍ കാലായില്‍ ഏലിയാമ്മയും അതേ സ്‌കുളില്‍ റിട്ട. ഹെഡ്മാസ്റ്ററാണു. മക്കള്‍: ബിനു തോമസ്, ന്യു യോര്‍ക്ക് (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് കൈരളി ടിവി യു.എസ്.എ) അനൂപ് തോമസ് (ന്യു ജെഴ്‌സി.)
മരുമക്കള്‍: രാജി, ജോജി. കൊച്ചുമക്കള്‍: ജുലിയ, ജെയ്‌സണ്‍, അനിക.(എല്ലാവരും യു.എസ്.എ)
സംസ്‌കാരം തിങ്കളാഴ്ച (ജുലൈ 28) 12 മണിക്കു സ്വഭവനത്തിലെ ശുശ്രൂഷക്കു ശേഷം 2 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.
വിവരങ്ങള്‍ക്ക്: 516-203-4008
തോമസ്  ഏബ്രഹാം (ബേബി സാര്‍-66) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക