Image

ഇഞ്ചനാട്ട്‌ കോര (കുട്ടപ്പന്‍ -90) നിര്യാതനായി

Published on 25 July, 2014
ഇഞ്ചനാട്ട്‌ കോര (കുട്ടപ്പന്‍ -90) നിര്യാതനായി
മുട്ടം: ഇഞ്ചനാട്ട്‌ കോര (കുട്ടപ്പന്‍ -90) നിര്യാതനായി. ഭാര്യ മേരി മുട്ടം മേലാണ്ടശേരി കുടുംബാംഗം. മക്കള്‍: കുഞ്ഞ്‌, മാത്യു, പരേതനായ ജോയി, സിസിലി, സ്‌റ്റീഫന്‍, ഡെയ്‌സി (ലണ്ടന്‍), ഫിലോമിന (ലണ്ടന്‍), ബെറ്റി, കെന്നഡി (അമേരിക്ക), ബീന (അമേരിക്ക).

മരുമക്കള്‍: ഏലിക്കുട്ടി വെളുത്താമൂട്ടില്‍ (പുതുവേലി), ത്രേസ്യാമ്മ ഇല്ലിക്കാട്ടില്‍ (മാറിക), ലാലി മറ്റപ്പിള്ളില്‍ (കരിങ്കുന്നം), ലൗസി പുന്നപ്പനാല്‍ (പയസ്‌ മൗണ്ട്‌), പരേതനായ മാത്യു വേരുംമനാല്‍ (വടക്കന്‍മുറി), ബേബി എരുമക്കാട്ട്‌ പൊന്നന്താനം (യുകെ), തോമസ്‌ കൊറ്റോത്ത്‌ പൊന്നന്താനം (കരിങ്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്‌), ലിസി കണ്ടാരപ്പിള്ളി ഞീഴൂര്‍ (അമേരിക്ക), രാജു കുഴിക്കാട്ടുമനയ്‌ക്കല്‍ (പിറവം), പരേതനായ ആന്റണി വരവുകാലാപറമ്പില്‍ പാറത്തോട്‌ (റിട്ട. ഹെഡ്‌മാസ്‌റ്റര്‍).

സംസ്‌കാരം പിന്നീട്‌.
ഇഞ്ചനാട്ട്‌ കോര (കുട്ടപ്പന്‍ -90) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക