Image

സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ ഡാളസില്‍ ജൂലൈ 24-ന്‌ സ്വീകരണം നല്‍കും

പി.പി. ചെറിയാന്‍ Published on 23 July, 2014
സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ ഡാളസില്‍ ജൂലൈ 24-ന്‌ സ്വീകരണം നല്‍കും
ഡാളസ്‌: സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ കേരളാ അസോസിയേഷന്‍ ഓഫ്‌ ഡാളസ്‌ സ്വീകരണം നല്‍കുന്നു. ജൂലൈ 24-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ഗാര്‍ലന്റിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ സെന്ററില്‍ ചേരുന്ന സ്വീകരണ യോഗത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ബാബു മാത്യു, സെക്രട്ടറി റോയ്‌ കൊടുവത്ത്‌ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു മാത്യു (214 293 8851), റോയ്‌ കൊടുവത്ത്‌ (972 569 7165).
സ്വാമി ഉദിത്‌ ചൈതന്യയ്‌ക്ക്‌ ഡാളസില്‍ ജൂലൈ 24-ന്‌ സ്വീകരണം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക