Image

റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റി പൊതുയോഗം ജൂലായ് 27ന് ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 22 July, 2014
റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റി പൊതുയോഗം ജൂലായ് 27ന് ഡാളസ്സില്‍
ഫാര്‍മേഴ്‌സ് ബ്രാഞ്ച് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു പ്രഖ്യാപിച്ച മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, പാട്രിക്ക് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിനും സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെട്ട മാര്‍ത്തോമാ ഇടവകകളില്‍ നിന്നുള്ള ചുമതലക്കാര്‍, അസംബ്ലി, മണ്ഡലം മെംബര്‍ പ്രത്യേകം ക്ഷണിതാക്കള്‍ എന്നിവരുടെ ഒരു പ്രത്യേകയോഗം ജൂലായ് 27 ഞായറാഴ്ച 2 മണിക്കു മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വെച്ചു ചേരുന്നതാണെന്ന് സെക്രട്ടറി സന്തോഷ് ചാക്കൊ അറിയിച്ചു. എല്ലാ മെമ്പര്‍മാരും യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്നും സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.


റീജിയണല്‍ ആക്റ്റിവിറ്റി കമ്മിറ്റി പൊതുയോഗം ജൂലായ് 27ന് ഡാളസ്സില്‍
logo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക