Image

മേജര്‍ ഡാനിയല്‍ കെ. ഡേവിഡിന് ആദരാജ്ഞലികള്‍

സജി ടി മാത്യൂ- Published on 21 July, 2014
മേജര്‍ ഡാനിയല്‍ കെ. ഡേവിഡിന് ആദരാജ്ഞലികള്‍
ന്യൂജേഴ്‌സി: ടീനെക്ക് സെന്റ്.പീറ്റേഴ്‌സ് മാര്‍ തോമാ ചര്‍ച്ചില്‍ 19ന് ശനിയാഴ്ച നടന്ന viewing service ല്‍ നിരവധി പേര്‍ പങ്കെടുത്തു. ജൂലൈ 22-#ാ#ം തീയതി കേരളത്തില്‍ ഭൗതിക ശരീരം എത്തുന്നതും ഉച്ചതൊട്ട് 23-#ാ#ം തീയതി രാവിലെ 9 മണിവരെ മാവേലിക്കര, നടക്കാവ്, കൊമ്പശ്ശേരില്‍ ഭവനത്തില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും. 10 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ മാവേലിക്കര സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടത്തപ്പെടും.

സര്‍വ്വീസുകള്‍ ടെലികാസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. വെബ്‌സൈറ്റ്-www.i4umedia.com.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക.

വര്‍ക്കി കെ. ഡേവിഡ്-479-2302 479(ഇന്ത്യ)
സാറാമ്മ ഡേവിഡ്-479-234 3945(ഇന്ത്യ)
പ്രദീപ് വറുഗീസ്-973-423-0042(യു.എസ്.എ.)
സജി ടി മാത്യൂ-201-925-5763(ഇന്ത്യ)


മേജര്‍ ഡാനിയല്‍ കെ. ഡേവിഡിന് ആദരാജ്ഞലികള്‍
Major Daniel K. David.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക