Image

പി.സി. ദാനിയേല്‍ (86) നിര്യാതനായി

തോമസ്‌ വര്‍ഗീസ്‌ Published on 21 July, 2014
പി.സി. ദാനിയേല്‍ (86) നിര്യാതനായി
ഹൂസ്റ്റണ്‍: വാകത്താനം (ഇടമണ്‍) പുത്തന്‍പറമ്പില്‍ പി.സി. ദാനിയേല്‍ (86 വയസ്‌, റിട്ട. പഴവങ്ങാടി പഞ്ചായത്ത്‌ മാനേജര്‍) നിര്യാതനായി.

ഭാര്യ: റാന്നി കാഞ്ഞിരക്കാവില്‍ പരേതയായ ശോശാമ്മ.

മക്കള്‍: ഷാജി (ഹൂസ്റ്റണ്‍), ഷേര്‍ലി (ദുബായ്‌), ശാന്തി (ഊട്ടി). മരുമക്കള്‍: എല്‍സണ്‍ (ഹൂസ്റ്റണ്‍), സാംജി (ദുബായ്‌), റെഞ്ചി (ഊട്ടി).

സംസ്‌കാരം ജൂലൈ 24-ന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12-ന്‌ ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ഒരു മണിക്ക്‌ വാകത്താനം ഇടമണ്‍ തബോര്‍ മാര്‍ത്തോമാ സെമിത്തേരിയില്‍.
പി.സി. ദാനിയേല്‍ (86) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക