Image

നിലമ്പൂരില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു

Published on 24 April, 2014
നിലമ്പൂരില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു
നിലമ്പൂര്‍: നിലമ്പൂര്‍ അകമ്പാടത്ത് വീട്ടമ്മയ്ക്ക് വെട്ടേറ്റു. ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചേരി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ ചേക്കു എന്നയാള്‍ ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ശാലിനിക്ക് വെട്ടേറ്റത്. ചേക്കുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക