Image

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധം

Published on 24 April, 2014
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധം
തിരുവനന്തപുരം: കോഴിക്കോട് മലാപ്പറമ്പിലെ എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. സംഭവത്തില്‍സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കമ്മിഷന്‍ നസീര്‍ ചാലിയം അറിയിച്ചു. മാനേജര്‍ പൊളിച്ചുനീക്കിയ സ്‌കൂള്‍ കമ്മിഷന്‍ അംഗം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസമാണ് മാനേജര്‍ സ്‌കൂള്‍ പൊളിച്ചുനീക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ്ബൂത്തായിരുന്ന സ്‌കൂള്‍ കെട്ടിടം വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ പൊളിച്ചുനീക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക