Image

തങ്കമ്മ മത്തായി നിര്യാതയായി

നിബു വെള്ളവന്താനം Published on 23 April, 2014
തങ്കമ്മ മത്തായി നിര്യാതയായി
ന്യുയോര്‍ക്ക്‌: കടമ്പനാട്‌ ചാങ്കൂര്‍ ശാലേംപുരത്തില്‍ പരേതനായ കുഞ്ഞുമത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (86) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്‌ച രാവിലെ 10നു കടമ്പനാട്‌ കര്‍മ്മേല്‍ ഐ.പി.സി സഭാ സെമിത്തേരിയില്‍. കറ്റാനം പള്ളിക്കല്‍ കാവെള്ളയില്‍ കുടുംബാഗമാണു പരേത.

മക്കള്‍: ഗ്രേസമ്മ, കുഞ്ഞുമോള്‍, റോസമ്മ, ജോസ്‌ കടമ്പനാട്‌, റോയി (എല്ലാവരും യു.എസ്‌.എ). മരുമക്കള്‍: വര്‍ഗീസ്‌, മാത്യൂ ഡാനിയേല്‍, കുഞ്ഞുമോന്‍ ചെറിയാന്‍, ഷേര്‍ളി, ജെസ്സി (എല്ലാവരും യു.എസ്‌.എ)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കടമ്പനാട്‌: 9744820525
തങ്കമ്മ മത്തായി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക