സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചുര്ച്ച് വാഷിങ്ങ്ടണ്‍ ഡി. സി മാര്‍ത്തോമ ശ്ലീഹായുടെ ഓര്മ പെരുന്നാള്‍
ഫാ. ജോണ്സണ് പുഞ്ചക്കോണംPublished on 23 April, 2014
സില്‍വര്‍സ്പ്രിംഗ് : വാഷിങ്ങ്ടണ്‍ ഡി. സി സെന്റ് തോമസ് ഇന്ത്യന്‍
ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് വികാരി ഫാ. ജോണ്സണ് വി. ജോണ്‍ നിര്‍വഹിച്ചു. 26 നു ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ദ്യാ
നമസ്കാരത്തിന് ഫാ. കെ പി വര്‍ഗീസ് നേതൃത്വം നല്‍കും. ഫാ. ലാബി ജോര്‍ജ് സുവിശേഷ
പ്രഘോഷ ണത്തിനു നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രദിക്ഷണം നടക്കും .
27 നു
ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും
നടക്കും.വികാരി ഫാ. ജോണ്സണ് വി. ജോണ്‍, ഇടവക ട്രസ്ടീ രാജന് യോഹന്നാന്
സെക്രട്ടറി മിസ്റ്റ ജോയ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍
പ്രവര്‍ത്തിച്ചു വരുന്നതായി പൊള്.സി. അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല