Image

കെജ് രിവാള്‍ വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Published on 23 April, 2014
 കെജ് രിവാള്‍ വാരാണസിയില്‍  നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ലഖ്നോ: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വാരാണസിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയില്‍ പങ്കെടുത്ത ശേഷമാണ് കെജ് രിവാള്‍ പത്രിക സമര്‍പ്പിക്കാനത്തെിയത്.
വാരാണസിയിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെയോ ബി.ജെ.പിയോ തെരഞ്ഞെടുക്കില്ളെന്ന പ്രതികരണമാണ് മണ്ഡലത്തില്‍ നിന്നും ലഭിച്ചതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. അഴിമതി വിരുദ്ധമായ രാജ്യമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക