Image

വധഭീഷണി: സരിത നായര്‍ പൊലീസില്‍ പരാതി നല്‍കി

Published on 23 April, 2014
വധഭീഷണി: സരിത നായര്‍ പൊലീസില്‍ പരാതി നല്‍കി
അടൂര്‍: വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സോളാര്‍ കേസ് പ്രതി സരിത നായര്‍ പൊലീസില്‍ പരാതി നല്‍കി. ഒന്നിലധികം ഇന്‍റര്‍നെറ്റ് നമ്പറുകളില്‍ നിന്നാണ് തനിക്ക് വധഭീഷണിയുള്ളതെന്ന് സരിത പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് അടൂര്‍ പൊലീസ് സരിതയുടെ വിശദ മൊഴി രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക