Image

ശ്രീ നാരായണാ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആഘോഷം ഏപ്രില്‍ 27 ഞായറാഴ്ച 11 മണിക്ക്

തോമസ് ടി. ഉമ്മന്‍ Published on 23 April, 2014
ശ്രീ നാരായണാ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആഘോഷം ഏപ്രില്‍ 27 ഞായറാഴ്ച 11 മണിക്ക്
ശ്രീ നാരായണാ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആഘോഷം വിവിധ പരിപാടികളോടെ ന്യൂയോര്‍ക്കില്‍ ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ടെമ്പിളില്‍ വച്ച് ഏപ്രില്‍ 27 ഞായറാഴ്ച 11 മണിക്ക് ആരംഭിക്കുന്നതാണ്. വിഷു കണി, പ്രാര്‍ത്ഥന, വിഷുകൈനീട്ടം, കലാപരിപാടികള്‍, അതെ തുടര്‍ന്ന് വിഭവസമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരിക്കും.

Address: Vaishnav Temple of NewYork,100 Lakeville Rd,New Hyde Park New York 11040
ശ്രീ നാരായണാ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആഘോഷം ഏപ്രില്‍ 27 ഞായറാഴ്ച 11 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക