Image

ഗീവര്‍ഗ്ഗീസ് കെ. വര്‍ഗ്ഗീസ് (അച്ചന്‍കുഞ്ഞ്-61) ഷിക്കോഗോയില്‍ നിര്യാതനായി

Published on 23 April, 2014
ഗീവര്‍ഗ്ഗീസ് കെ. വര്‍ഗ്ഗീസ് (അച്ചന്‍കുഞ്ഞ്-61) ഷിക്കോഗോയില്‍ നിര്യാതനായി
ഷിക്കാഗൊ: നിരണം, കോട്ടപ്പുറത്ത് പരേതനായ കോരുത് വര്‍ഗ്ഗീസ്-മറിയാമ്മ ദമ്പതികളുടെ മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായ ഗീവര്‍ഗ്ഗീസ് കെ.വര്‍ഗ്ഗീസ്(അച്ചന്‍കുഞ്ഞ്-61) ഷിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ മറിയാമ്മ വര്‍ഗ്ഗീസ്, ചെങ്ങന്നൂര്‍ പമ്പത്തൂര്‍ കുടുംബാംഗമാണ്.

മക്കള്‍ അജി, അനു, അല്‍വിന്‍.

സഹോദരങ്ങള്‍ അമ്മിണി(തിരുവല്ല), ഗ്രേസി ഐസക്ക് (ബോംബെ).

ശവസംസ്‌ക്കാരം പിന്നീട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫീലിപ്പോസ്-  847-525-1990, അജി- 837-544-6896


ഗീവര്‍ഗ്ഗീസ് കെ. വര്‍ഗ്ഗീസ് (അച്ചന്‍കുഞ്ഞ്-61) ഷിക്കോഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക