Image

ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് ഷുക്കൂറിനെതിരെ ഡി. സുഗതന്‍ രംഗത്ത്

Published on 23 April, 2014
ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്  ഷുക്കൂറിനെതിരെ ഡി. സുഗതന്‍ രംഗത്ത്
ആലപ്പുഴ:  ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന്‍ രംഗത്ത്.
എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും ഷാനിമോള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അതിന്‍െറ ഭാഗമാണെന്നും സുഗതന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി യോഗത്തിനെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക