Image

മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന്

Published on 23 April, 2014
മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന്

അമൃതസര്‍:  പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി വക്താവ് അരുണ്‍ ജയ്റ്റ്ലി.

ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും   രാഷ്ട്രീയകാരണങ്ങളാല്‍ വാദ്രയെ അപമാനിക്കുകയാണെന്നുമുള്ള പ്രിയങ്കയുടെ പരാമര്‍ശത്തോടു ബ്ളോഗിലൂടെ പ്രതികരിക്കുകയായിരുന്നു ജയ്റ്റ്ലി.

പ്രിയങ്കയുടെ അഭിപ്രായങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് അവരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ്. മോദിയുടെ വിവാഹം ഒരു പൊതു വിഷയമാക്കിയത്  രാഹുല്‍ ഗാന്ധിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക