Image

പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍

പി.പി.ചെറിയാന്‍ Published on 22 April, 2014
പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍
ഫ്‌ളോറിഡ: ഗള്‍ഫ് കോസ്റ്റില്‍ മത്സ്യബന്ധനം നടത്തിയിരുന്ന ഫ്‌ളോറിഡാ ഫിഷ്ര്‍മാന്‍ 805 പൗണ്ട് തൂക്കവും, 11 അടി നീളവുമുള്ള  തിമിംഗലത്തെ പിടികൂടി.

ഒരു മണിക്കൂര്‍ നേരത്തെ കഠിനമായ പരിശ്രമത്തിനുശേഷമാണ് മീനെ കരയിലേക്കടുപ്പിക്കുവാന്‍ കഴിഞ്ഞത്.

29 വയസ്സുള്ള ജോയ് ഫോള്‍ക്ക് മത്സ്യബന്ധനം തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇത്രും വലിയ ഒരു ഇര വലയില്‍ കുടുങ്ങിയത്.

മോക്കൊ വര്‍ഗ്ഗത്തില്‍ പ്പെട്ട തിമിംഗലത്തിന്റെ കൂടിയ ഭാരം 674 പൗണ്ടായിരുന്നു. 2009 ല്‍ ഫ്‌ളോറിഡാ ബീച്ചില്‍ നിന്നാണ് ഇതിനെ പിടിക്കൂടിയത്. പിടികൂടിയ തിമിംഗലത്തെ പാകം ചെയ്തു 200 പേര്‍ ഭക്ഷിച്ചതായി ഫോള്‍ക്ക് പറഞ്ഞു.


പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍പതിനൊന്ന് അടി നീളവും 8.5 പൗണ്ട് തൂക്കവുമുള്ള തിമിംഗലം വലയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക