Image

കാമുകിയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവ്‌ അറസ്റ്റില്‍

Published on 20 April, 2014
കാമുകിയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവ്‌ അറസ്റ്റില്‍
കൊല്ലം: കാമുകിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്ന കേസില്‍ യുവാവിനെ പോലീസ്‌ അറസ്റ്റു ചെയ്‌തു. കുളത്തൂപ്പുഴ സാംനഗറില്‍ അനീസാ മണ്‍സിലില്‍ നിസാര്‍ (29) ആണ്‌ അറസ്റ്റിലായത്‌.

ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയ കുളത്തൂപ്പുഴ സാംനഗറില്‍ രാജേഷ്‌ ഭവനില്‍ ഷൈല (32) നിസാറുമായി പ്രണയത്തിലായി. ഇവരുടെ ബന്ധം പുറത്തായതോടെ ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. കഴിഞ്ഞ 15ന്‌ ഇരുവരും സാംനഗര്‍ വനത്തിലെത്തി ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചു. പിന്നീട്‌ നിസാര്‍ ഷൈലയുടെ ശരീരത്തില്‍ തീകൊളുത്തിയതിനുശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുടെ മാതാവാണ്‌ ഷൈല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക