Image

കൊടുങ്ങല്ലൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

Published on 20 April, 2014
കൊടുങ്ങല്ലൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു
കൊടുങ്ങല്ലൂര്‍: കയ്‌പ്പമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകട്‌തതില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്ക്‌ യാത്രക്കരായ ചെന്ത്രാപ്പിന്നി പുതിയവീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഷജീറലി(24), സൈക്കിള്‍ യാത്രക്കാരനായ ചെന്ത്രാപ്പിന്നി ഹലുവാതെരുവ്‌ പടവലപറമ്പില്‍ മക്കാരിന്റെ മകന്‍ ഷാനവാസ്‌ (26) എന്നിവരാണ്‌ മരിച്ചത്‌. ശനിയാഴ്‌ച രാത്രി 10.30 ഓടെയാണ്‌ അപകടമുണ്ടായത്‌. ഷജീറലിയുടെ ഇരട്ട സഹോദരന്‍ ഷക്കീറലി (24) നെ പരിക്കുകളോടെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക