Image

തീവ്രവാദബന്ധമുള്ള യുഎന്‍ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ബില്ലില്‍ ഒബാമ ഒപ്പുവെച്ചു

Published on 19 April, 2014
തീവ്രവാദബന്ധമുള്ള യുഎന്‍ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള ബില്ലില്‍ ഒബാമ ഒപ്പുവെച്ചു
വാഷിംഗ്‌ടണ്‍: തീവ്രവാദബന്ധമുള്ള യുഎന്‍ ഉദ്യോഗസ്ഥരെ രാജ്യത്തുനിന്നും പുറത്താക്കാനുള്ള ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ഒപ്പുവെച്ചു ഇതോടെ 1979- 81ലെ തെഹ്‌റാന്‍ ബന്ദി നാടകത്തില്‍ പങ്കെടുത്ത ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഹമീദ്‌ അബുദാലബി ഇതോടെ യുഎന്നില്‍നിന്നു പുറത്താകും. 1979 നവംബറില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ തെഹ്‌റാനിലെ യുഎസ്‌ എംബിസിയിലെ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക