Image

ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍

മാത്യു മൂലേച്ചേരില്‍ Published on 19 April, 2014
ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍
ന്യൂയോര്‍ക്ക്‌: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കാല്‍വറിമലയില്‍ മാനവമോചനത്തിനായി ബലിയായിത്തീര്‍ന്ന ക്രിസ്‌തു യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്‌മരണയില്‍ ലോകമെങ്ങുമുള്ള ക്രിസ്‌ത്യാനികള്‍ ഇന്ന്‌ ഈസ്റ്റര്‍ ആഘോഷിക്കുന്നു. പ്രത്യാശയുടെ സ്‌നേഹ സന്ദേശമായെത്തുന്ന ഈ സുദിനത്തില്‍ എല്ലാവര്‍ക്കും ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍ അറിക്കുന്നതായി പ്രസിഡന്റ്‌ മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ എന്നിവര്‍ അറിയിച്ചു.
ഫൊക്കാനയുടെ ഈസ്റ്റര്‍ ആശംസകള്‍
Join WhatsApp News
James Thomas 2014-04-21 05:51:07
ഒരു സംശയം... കലണ്ടർ കൃസ്തുവിന്റെ ജനനം തൊട്ടോ അതോ മരണം തൊട്ടോ> രണ്ടായിരം വര്ഷം മുംബ് ക്രൂശിക്ക്പ്പെട്ടോ അതോ ജനിച്ച് 33 വര്ഷം കഴിഞ്ഞ് ക്രൂസ്സിക്ക്പ്പെട്ടോ?
Christian Brothers 2014-04-21 07:40:43
ഫൊക്കാനയുടെ രണ്ടു ബിഷപ്പുമാരുംകൂടി അയച്ച അനുഗ്രഹം കൈപ്പറ്റിയിരിക്കുന്നു. ഇനി ഇതെങ്ങനെ ഉണ്ടന്ന് നോക്കാട്ടെ!
Jack Daniel 2014-04-21 10:36:39
If it is truly a spiritual blessing, it is going to have some effect brother.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക