Image

സി.സി. മാത്യൂസ്, 96, ന്യു ജേഴ്‌സിയില്‍ നിര്യാതനായി.

Published on 19 April, 2014
സി.സി. മാത്യൂസ്, 96, ന്യു ജേഴ്‌സിയില്‍ നിര്യാതനായി.
പരാമസ്, ന്യു ജേഴ്‌സി: ആലുവായിലെ മാഷ് എന്നറിയപ്പെട്ടിരുന്ന സി.സി. മാത്യൂസ് (96, റിട്ട. ആര്‍മി) ന്യു ജേഴ്‌സിയില്‍ നിര്യാതനായി. പീച്ചി ചെറുകര കുടുംബാംഗമാണു.
ഭാര്യ ജോയമ്മ കുമ്പനാട് മംഗലശേരി കുടുംബാംഗം. ബാബു (ഫിലദല്‍ഫിയ), ആനി, നീന, നിമ്മി, (മൂവരും ന്യു ജേഴ്‌സി) പരേതയായ ഗ്രേസ്, ബെഞ്ചി (ന്യു യോര്‍ക്ക്), എന്നിവര്‍ മക്കളും ഡെയ്‌സി, ജോണ്‍സണ്‍ (സണ്ണി), കോശി, ബാബു പനച്ചിയില്‍, ജയിംസ്, ബിനു എന്നിവര്‍ മരുമക്കളുമാണു.
സോണി, സോഫി, അബി, ഗയില്‍, ടോണി, ടെസി, ബെറ്റിന, ക്രിസ്റ്റിന, ഡയാന, ജാസന്‍, ജസ്റ്റിന, ബിനീത, ജോഷ്വ എന്നിവരാണു കൊച്ചു മക്കള്‍
ഞായറാഴ്ച 5 മുതല്‍ പൊതുദര്‍ശനം ഹാക്കന്‍സാക്കിലുള്ള ഐ.സി.എ. ചര്‍ച്ചില്‍. (315 സ്റ്റേറ്റ് സ്ട്രീറ്റ്, ഹാക്കന്‍സാക്ക് ന്യു ജേഴ്‌സി-07601. (201) 342-2265)
തിങ്കളാഴ്ച രാവിലെ സംസ്‌കാര ശുശ്രൂഷയുംഐ.സി.എ ചര്‍ച്ചില്‍
സി.സി. മാത്യൂസ്, 96, ന്യു ജേഴ്‌സിയില്‍ നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക