Image

രാജ്‌നാഥ്‌ സിംഗ്‌ പങ്കെടുത്ത റാലിക്കിടെ അനധികൃത പണം പിടികൂടി

Published on 19 April, 2014
രാജ്‌നാഥ്‌ സിംഗ്‌ പങ്കെടുത്ത റാലിക്കിടെ അനധികൃത പണം പിടികൂടി
ശിവഗംഗ: തമിഴ്‌നാട്ടില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിംഗ്‌ പങ്കെടുത്ത റാലിക്കിടെ പണം പിടികൂടി. ശിവഗംഗ ജില്ലയിലെ ബി.ജെ.പി റാലിക്കിടെയാണ്‌ സംഭവം. ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എച്ച്‌. രാജയുടെ മരുമകനില്‍ നിന്നുമാണ്‌ പണം പിടികൂടിയത്‌. 8 ലക്ഷം രൂപയോളമാണ്‌ പിടിച്ചെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക