Image

ഡല്‍ഹി മെട്രോ സ്റേഷനില്‍ തീപിടുത്തം

Published on 19 April, 2014
ഡല്‍ഹി മെട്രോ സ്റേഷനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാജീവ് ചൌക് മെട്രോ സ്റേഷനില്‍ നേരിയ അഗ്നിബാധ. സ്റേഷന്റെ മേല്‍ക്കൂരയിലാണ് തീപിടുത്തമുണ്ടായത്. ഇതേതുടര്‍ന്ന് അല്‍പസമയത്തേക്ക് സ്റേഷന്‍ അടച്ചു. അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ അപകടം ഒഴിവായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക