Image

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും

Published on 19 April, 2014
സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും
ആലപ്പുഴ: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കൊല്ലം മുതല്‍ കലാപഠനവും ഉള്‍പ്പെടുത്തുന്നു. ഇതിന്റെ സിലബസ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) തയ്യാറാക്കി. ഇതിലേക്കാവശ്യമുള്ള അധ്യാപകരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനമായി. 1600 അധ്യാപകര്‍ക്ക് പുതിയതായി അവസരം കിട്ടുമെന്നാണ് വിവരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക