Image

ബംഗാളിന്റെ മുഖം മാറ്റാന്‍ മമതയുടെ സഹായം അഭ്യര്‍ഥിച്ച് മോദി

Published on 19 April, 2014
ബംഗാളിന്റെ മുഖം മാറ്റാന്‍ മമതയുടെ സഹായം അഭ്യര്‍ഥിച്ച് മോദി
കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പശ്ചിമബംഗാളിന്റെ മുഖം മാറ്റിയെടുക്കാന്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നതായി നരേന്ദ്രമോദി.

കൊല്‍ക്കത്തയില്‍ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രിസ്ഥാനാര്‍ഥി നയം വ്യക്തമാക്കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക