Image

കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു: വി. മുരളീധരന്‍

Published on 19 April, 2014
കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു: വി. മുരളീധരന്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടുകള്‍ എവിടേക്കും പോയിട്ടില്ലെന്നും അതേസമയം സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തങ്ങളിലേക്ക് വലിയതോതില്‍ ചോര്‍ന്നിട്ടുണ്ടെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.
സ്വന്തം വോട്ടുകള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സി.പി.എമ്മും കോണ്‍ഗ്രസും വോട്ടുചോര്‍ച്ചയുടെ പേരില്‍ വെറുതെ ബി.ജെ.പിയെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക