Image

കൊറിയന്‍ ബോട്ടിനുള്ളില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published on 19 April, 2014
കൊറിയന്‍ ബോട്ടിനുള്ളില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
ജിന്‍ഡൊ: ദക്ഷിണകൊറിയയില്‍ കടലില്‍ മുങ്ങിയ യാത്രാബോട്ടില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് തട്ടുകളുള്ള ബോട്ടിലെ നാലാമത്തെ നിലയിലുള്ള യാത്രക്കാരുടെ ക്യാബിനില്‍നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക