Image

മോദി 24ന് വാരണാസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും

Published on 19 April, 2014
മോദി 24ന് വാരണാസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും
ലക്നൗ: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഏപ്രില്‍ 24ന് ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത് ഷായാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഗുജറാത്തിലെ വഡോദരയിലും മോദി മത്സരിക്കുന്നുണ്ട്. ഏപ്രില്‍ ഒമ്പതിന് മോദി വഡോദരയില്‍ പത്രിക നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക