Please Install/Enable Flash player to view content

AMERICA
നിഷി രാജന്‍ -ഒരു അമേരിക്കന്‍ മലയാളി കലാകാരി   |  0Comment
02-Nov-2011
ജോസ് പിന്റോ സ്റ്റീഫന്‍


ഒരു മലയാളി കുടുംബത്തിലെ അംഗമായി ഡല്‍ഹിയിലാണ് നിഷി രാജന്‍ ജനിച്ചത്. നിഷിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ ആ കുടുംബം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി. അന്നുതൊട്ട് ന്യൂയോര്‍ക്കിലാണവരുടെ വാസം. നന്നെ ചെറുപ്പത്തിലെ സംഗീതത്തോട് അഭിരുചി കാട്ടി തുടങ്ങിയ നിഷി ഒന്‍പതാം വയസ്സില്‍ തന്റെ ആദ്യഗാനങ്ങളും കവിതകളും രചിച്ചു. അക്കാലത്ത് തന്നെ വിവിധതരം നൃത്തങ്ങള്‍ പഠിക്കാനും ആ പെണ്‍കുട്ടി താല്പര്യം കാണിച്ചു.

ഇപ്പോള്‍ വളരേയേറെ അ
ിയപ്പെടുന്ന കലാകാരിയായി നിഷി രാജന്‍ മാറകഴിഞ്ഞു. ഗാനരചയിതാവ്, ഗായിക, നടി, മോഡല്‍ , നര്‍ത്തകി എന്നീ തലങ്ങളിലെല്ലാം നിഷി പേരെടുത്തുകഴിഞ്ഞു. അമേരിക്കന്‍ മുഖ്യധാരയില്‍ ഇത്രയേറെ ശ്രദ്ധാകേന്ദ്രമായിട്ടും തന്റെ മലയാളിത്വം മറക്കാതിരിക്കാന്‍ നിഷി എപ്പോഴും ശ്രമിച്ചു.

മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള നിലപാടുകള്‍ക്ക് മനസ്സില്‍ എന്നും പ്രമുഖ സ്ഥാനമുണ്ടായിരുന്നതും കൊണ്ട് തന്റെ കലാജീവതത്തിന് ഒരിടവേള നല്‍കി
22-ാം വയസ്സില്‍ നിയമപഠനത്തിന് വീണ്ടും കോളേജില്‍ ചേര്‍ന്ന നിഷി ഇപ്പോള്‍ തിരക്കേറിയ ഒരു അഭിഭാഷക കൂടിയാണ്. അതിനിടയിലാണ് കലാ ജിവിതത്തിനും നിഷി സമയം കണ്ടെത്തുന്നത്.

നിഷിയുടെ ഗാനങ്ങള്‍ വളരെ ശ്രദ്ധ നേടികഴിഞ്ഞു. സിനിമാ-നാടക അഭിനയം തുടരുന്നുണ്ട്. മുടങ്ങാതെ ഗാനരചയും നടത്തുന്നു. നിരവധി മാധ്യമങ്ങളില്‍ നിഷിയെകുറിച്ചുള്ള വാര്‍ത്തകളും ലേഖനങ്ങളും അച്ചടിച്ചു വന്നിട്ടുണ്ട്.

നിഷിയെക്കുറിച്ച് കൂടുതല്‍ അ
ിയാന് ‍www.nishi music.com സന്ദര്‍ശിക്കുക

നിഷിയെക്കുറിച്ച് ഒരു പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിന്റെ ലിങ്ക് വായനക്കാര്‍ക്കായി നിഷി രാജന്റെ പ്രത്യക അനുവാദത്തോടെ താഴെ കൊടുക്കുന്നു.

NEWS LINK

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
 • ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു
 • ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹം
 • എക്യൂമിനിക്കല്‍ കൗണ്‍സില്‍ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിവല്‍ ചിക്കാഗോയില്‍
 • ജയ്‌ഹിന്ദ്‌ വാര്‍ത്ത കലണ്ടര്‍ 2015: വിശേഷങ്ങള്‍ ഉള്‍പ്പെടുത്താം
 • ജിമ്മി അക്കാത്തറ (71) നിര്യാതനായി
 • അമ്മിണി കവിതകള്‍-2 (പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
 • കാരൂര്‍ സോമന്റെ മൂന്നു കവിതകള്‍: സത്യദര്‍ശനം; കളിയോടം; മഴ പെയ്യാതിരിക്കുന്നത്‌
 • ന്യൂയോര്‍ക്കില്‍ ജോണ്‍ ഇളമതയുടെ പുസ്‌തകങ്ങളെപ്പറ്റി സാഹിത്യ സംവാദം
 • ഇമലയാളിയുടെ ഹെഡ്‌ലൈന്‍സ് നിത്യേന ലഭിക്കുവാന്‍ ഞങ്ങള്‍ക്ക് ഈമെയില്‍ ചെയ്യുക
 • 17-ാമത് സരസ്വതി അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു
 • സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‌ ഷിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരണം
 • കരുണാ ചാരിറ്റി: സേവനത്തിന്റെ 21 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍
 • ലോക കോടീശ്വരന്റെ അന്ത്യം പാപ്പരായി വൃദ്ധസദനത്തില്‍
 • കത്രിക്കുട്ടി തോമസ്‌ നിര്യാതയായി
 • സായാഹ്നം....(കവിത: ഷേബാലി)
 • പിറവം സംഗമം വര്‍ണ്ണാഭമായി
 • മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ഊഷ്‌മള വരവേല്‍പ്‌ നല്‍കി
 • പൗലോസ്‌ നാഴിയംപാറ നിര്യാതനായി
 • 'സായന്തനം' നാടകം അവിസ്മരണീയമായി (മീനു എലിസബത്ത്‌)
 • ജോര്‍ജ്‌ മാത്യു: ഫോമാ പ്രസിഡന്റ്‌പദത്തിലെ അനുഭവങ്ങള്‍; പാളിച്ചകള്‍