Image

പതിനൊന്നാം വയസില്‍ കരാട്ടെ ബ്ലാക്‌ ബെല്‍റ്റ്‌ നേടി

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2013
പതിനൊന്നാം വയസില്‍ കരാട്ടെ ബ്ലാക്‌ ബെല്‍റ്റ്‌ നേടി
അഗസ്റ്റ, ജോര്‍ജിയ: പതിനൊന്നാം വയസില്‍ ഓസ്റ്റിന്‍ ജോഷ്വാ കരാട്ടെയില്‍ ബ്ലാക്‌ ബെല്‍റ്റ്‌ നേടി. അഗസ്റ്റയിലുള്ള അമേരിക്കന്‍ റ്റേക്കവാണ്ടോ സ്‌കൂളിലെ കരാട്ടെ വിദ്യാര്‍ഥിയാണ്‌ ഓസ്റ്റിന്‍. ഒന്നര വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ്‌ ഓസ്റ്റിന്‍ ഈ നേട്ടം കൈവരിച്ചത്‌.

അഗസ്റ്റ സെന്റ്‌ മേരീസ്‌ സിറിയന്‍ ചര്‍ച്ച്‌ ബദ്‌ബഹ ശുശ്രൂഷകനും സ്റ്റീവന്‍സ്‌ ക്രീക്ക്‌ സ്‌കൂളിലെ ഗിഫ്‌റ്റഡ്‌ ക്ലാസില്‍ അഞ്ചാം ഗ്രേഡ്‌ വിദ്യാര്‍ത്ഥിയുമാണ്‌. ജോര്‍ജിയ റീജന്റ്‌സ്‌ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്‌ പ്രൊഫസര്‍ തോമസ്‌ വി. ജോഷ്വായുടേയും, സീനിയര്‍ നേഴ്‌സ്‌ മിനിയുടേയും മകനാണ്‌ ഈ കൊച്ചുമിടുക്കന്‍. യൂണിവേഴ്‌സിറ്റി ഓഫ്‌ ജോര്‍ജിയ ഓണേഴ്‌സ്‌ പ്രോഗ്രാം വിദ്യാര്‍ത്ഥിനി അമിറ്റ ജോഷ്വാ ഏക സഹോദരിയാണ്‌.
പതിനൊന്നാം വയസില്‍ കരാട്ടെ ബ്ലാക്‌ ബെല്‍റ്റ്‌ നേടിപതിനൊന്നാം വയസില്‍ കരാട്ടെ ബ്ലാക്‌ ബെല്‍റ്റ്‌ നേടിപതിനൊന്നാം വയസില്‍ കരാട്ടെ ബ്ലാക്‌ ബെല്‍റ്റ്‌ നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക