ധാര്‍മ്മികമൂല്യങ്ങള്‍ വെന്തെരിയുന്ന ശവഭൂമിയിലാണ് നാമിന്ന്. മനസാക്ഷിക്കു
പുഴുക്കുത്തേറ്റ ഇരുകാലികളുടെ ഈ സംഘര്‍ഷ ഭൂമിയില്‍, ഈ കാട്ടുനീതിയുടെ
ശാസ്ത്രയുഗത്തില്‍, മനുഷ്യത്വം മരവിക്കാത്ത ശരാശരി മനുഷ്യന് ഇവിടെ ദിക്കറിയാതെ
പകച്ചുനില്‍ക്കുന്നു. ഇവിടെയാണ് ഡോ. എ.കെ.ബി പിള്ളയുടെ എന്ന പുസ്തകത്തിന്റെ
പ്രസക്തി. സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, മറയില്ലാത്ത സ്നേഹത്തിന്റെ
കുത്തൊഴുക്ക്.....