Image

ജി.എസ്‌.തോമസ്‌ (76) നിര്യാതനായി

രാജന്‍ ആര്യപ്പള്ളില്‍ Published on 21 May, 2013
ജി.എസ്‌.തോമസ്‌ (76) നിര്യാതനായി
ഡാളസ്‌:നാരങ്ങാനം ജീരകത്തിനാല്‍തടത്തില്‍ പരേതരായ മത്തായി ശാമുവേലിന്റെയും അന്നമ്മ ശാമുവേലിന്റെയും മകന്‍ ജി.എസ്‌.തോമസ്‌ (എയര്‍ഇന്ത്യ പാപ്പച്ചന്‍) മെയ്‌ 20-ാം തീയതി തിങ്കളാഴ്‌ച്ച രാവിലെ 10:10 ന്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. മെയ്‌ 24 വെള്ളിയാഴ്‌ച വൈകിട്ട്‌ 6:30 ന്‌ പൊതുദര്‍ശനവും, മെമ്മോറിയല്‍ സേര്‍വീസും, ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകളും ഡാളസിലുള്ള ഐ.പി.സിഹെബ്രോന്‍ ചര്‍ച്ചില്‍വെച്ച്‌ നടക്കുന്നതണ്‌.

ഭാര്യ: സാറാമ്മ തോമസ്‌ (കുഞ്ഞുമോള്‍). മക്കള്‍: സാംതോമസ്‌ (ബബി), സ്റ്റീഫന്‍ തോമസ്‌ (ബോബി), സ്റ്റാന്‍ലി തോമസ്‌ (ബാബു). മരുമക്കള്‍: മെറിയം, എലിസബേത്ത്‌, സിബി (എല്ലാവരും യു.എസ്‌.എ).
ജി.എസ്‌.തോമസ്‌ (76) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക