Image

റവ സാമുവേല്‍ ഉമ്മന്‍ സി.എസ്.ഐ സീഫോര്‍ഡ് ഇടവകയില്‍ വികാരിയായി ചാര്‍ജെടുത്തു.

തോമസ് ടി. ഉമ്മന്‍ Published on 21 May, 2013
റവ സാമുവേല്‍ ഉമ്മന്‍ സി.എസ്.ഐ സീഫോര്‍ഡ് ഇടവകയില്‍ വികാരിയായി ചാര്‍ജെടുത്തു.
ന്യൂയോര്‍ക്കിലെ സീഫോര്‍ടിലുള്ള സിഎസ്‌ഐ മലയാളം ഇടവകയുടെ വികാരിയായി റവ.സാമുവേല്‍ ഉമ്മന്‍ ചാര്‍ജെടുത്തു. കോടുകുളഞ്ഞി സ്വദേശിയായ റവ.സാമുവേല്‍ ഉമ്മന്‍ തെറ്റിക്കുഴി തെക്കേതില്‍ കുടുംബാംഗമാണ്. സിഎസ്‌ഐ ഭരണിക്കാവ് ഇടവകയില്‍ സേവനം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ന്യൂയോര്‍ക്കിലേക്ക് വരുന്നത്. പത്‌നി രേഖാ സാമുവേല്‍, മക്കള്‍ മന്ന, മനു. കണ്ണന്‍മൂല തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കിയ റവ. സാമുവേല്‍ സി.എസ്.ഐ. മധ്യ കേരള മഹായിടവക ഗായകസംഘത്തിനു നേതൃത്വം നല്‍കിയിട്ടുണ്ട്.
റവ സാമുവേല്‍ ഉമ്മന്‍ സി.എസ്.ഐ സീഫോര്‍ഡ് ഇടവകയില്‍ വികാരിയായി ചാര്‍ജെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക