ഡാളസ്: വെട്ടിയാറ്റ് പീടികയില്‍ വീട്ടില്‍ വര്‍ക്കി പി. വര്‍ക്കി മെയ്
18-ാം തിയതി ശനിയാഴ്ച്ച വൈകിട്ട് 8:30 ന് കര്‍ത്തൃ സന്നിധിയില്‍
ചേര്‍ക്കപ്പെട്ടു.
മേയ് 22-ാം തിയതി ബുധനാഴ്ച്ച വൈകിട്ട് 6 മണിക്ക്
മെമ്മോറിയല്‍ സര്‍വീസും വ്യാഴാച്ച രവിലെ സംസ്‌കാര ശുശ്രൂഷയും മാറാനാഥാ
ഫുള്‍ഗോസ്പല്‍ ചര്‍ച്ചില്‍.
മക്കള്‍: ബേബിയമ്മ,
ലില്ലിæട്ടി, അക്കമ്മ, സം കുട്ടി, കുഞ്ഞുമോള്‍, ജോയി.
മരുമക്കള്‍: തോമസ്
വര്‍ഗീസ്, പാസ്റ്റര്‍ ശാമുവേല്‍ ഐസക്ക്, ജോര്‍ജ് ആര്യപ്പള്ളില്‍, ലിറ്റ്‌സി
വര്‍ക്കി, ലൂക്കോസ് യോഹന്നാന്‍, റെയിച്ചല്‍ വര്‍ക്കി (എല്ലാവരും യു.എസ്.എ).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ വര്‍ക്കി 210-601-5550 ജോര്‍ജ്ജ് ആര്യപ്പള്ളില്‍ 469-338-1421