Image

ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി ഉപമുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിരുന്നു: പി.സി. ജോര്‍ജ്

Published on 19 May, 2013
ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി ഉപമുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിരുന്നു: പി.സി. ജോര്‍ജ്
തിരുവനന്തപുരം: അഞ്ചാം മന്ത്രി തര്‍ക്കത്തിന്റെ സമയത്ത് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നതായി ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.ആഭ്യന്തരവകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രിപദമാണ് ചെന്നിത്തലയ്ക്കു നീട്ടിയത്. ലീഗിലെ അഞ്ചാം മന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും ചെന്നിത്തല താല്പര്യമില്ലെന്നു പറഞ്ഞ് പിന്മാറുകയാണുണ്ടായത്. അന്നു ചെന്നിത്തല വരുന്നതിനോട് എസ്എന്‍ഡിപിക്കും എന്‍എസ്എസിനും താല്പര്യമുണ്ടായിരുന്നുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക