Image

ഷാളുകളിലെ വര്‍ണ്ണവൈവിധ്യം

Published on 29 March, 2013
ഷാളുകളിലെ വര്‍ണ്ണവൈവിധ്യം
ചുരിദാറോ കുര്‍ത്തിയോ എന്തുമാകട്ടെ, ഏതു ഡ്രസിനും ഷാളുകള്‍ ഒരു അലങ്കാരമാണ്‌.. മള്‍ട്ടികളര്‍ ഷാളാണ്‌ ഇപ്പോള്‍ തരംഗം. ഒരു ഷാളില്‍ മൂന്നോ നാലോ കളറുകള്‍ ഉണ്‌ടാകും.

ഫ്‌ളോറല്‍ പ്രിന്റ്‌ ഷാളുകളും സൂപ്പര്‍ ലുക്ക്‌ തരും. കമ്പിളിത്തുണിയില്‍ മനോഹരമായ പ്രിന്റുകളോടു കൂടിയ കാശ്‌മീരി ഷാളുകള്‍ക്കും നല്ല ഡിമാന്റുണ്‌ട്‌. ടോപ്പ്‌ അല്‍പം പഴയതാണെങ്കിലും ഇനി വിഷമിക്കേണ്‌ട. സ്‌റ്റൈലിഷാകാന്‍ ഇത്തരത്തിലുളള ഒന്നോ രണേ്‌ടാ ഷാള്‍ മതിയാകും.

കോട്ടണ്‍ സില്‍ക്ക്‌ ഷാളുകളാണ്‌ മറ്റൊരു പ്രത്യേകത. മള്‍ട്ടി കളറിലുള്ള ചുങ്കിടി ഷാളുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക