ടെന്നസിയില്‍ ട്രക്ക് കാറിലിടിച്ച് 2 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
AMERICA
03-Dec-2019
AMERICA
03-Dec-2019

നാഷ്വില്‍, ടെന്നസി: താങ്ക്‌സ്ഗിവിംഗ് ദിനത്തില്‍ ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി-നോക്‌സ്വില്‍ വിദ്യാര്‍ഥികളായ വൈഭവ് ഗോപിസെട്ടി (26), ജൂഡി സ്റ്റാന്‍ലി പിഞ്ഞെയ്‌റൊ (23)എന്നിവരുടെ മരണത്തിനിടയാക്കിയ ട്രക്കിന്റെ ഉടമ ഡേവിഡ് ടോറസ്, 26, രണ്ടു ദിവസത്തിനു ശേഷം പോലീസില്‍ കീഴടങ്ങി.
ഗോപിസെട്ടി ഓടിച്ചിരുന്ന സെന്റ്ര കാറില്‍ ടോറസിന്റെ ജി.എം.സി. ട്രക്ക് വശത്തു നിന്നു വന്നിടിക്കുകയായിരുന്നു. ജൂഡി സെന്റ്രയിലെ മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. റെഡ് ലൈറ്റ് ചാടി വലിയ സ്പീഡിലാണു ട്രക്ക് വന്നിടിച്ചത്.
ഇടിച്ചു തെറിച്ച കാര്‍ അടുത്തുള്ള വാല്മാര്‍ട്ടിന്റെ പരിസരത്തെ മരത്തില്‍ ഇടിച്ചാണു നിന്നത്
ഫുഡ് സയന്‍സില്‍ മസ്റ്റേഴ്‌സ് നേടിയ ഗോപിസെട്ടി ഡോക്ടറേറ്റ് പ്രോഗ്രാമിലായിരുന്നു. ജൂഡി മാസ്റ്റേഴ്‌സ് വിദ്യാര്‍ഥിനിയും-യൂണിവേഴ്‌സിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ഇരുവര്‍ക്കും വേണ്ടി ഗോ ഫണ്ട് മീയില്‍ ധനസമാഹരണം നടത്തുന്നു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments