Image

പി.വി.അന്‍വര്‍ നിയമസഭയുടെ അപമാനം ; വി.എം.സുധീരന്‍

Published on 20 November, 2019
പി.വി.അന്‍വര്‍ നിയമസഭയുടെ അപമാനം ; വി.എം.സുധീരന്‍
തിരുവനന്തപുരം: ഹൈക്കോടതി വിധിയെപ്പോലും വെല്ലുവിളിക്കുന്ന പി.വി.അന്‍വര്‍ എം.എല്‍.എ. നിയമസഭയുടെ അപമാനമാണെന്ന് വി.എം.സുധീരന്‍ ആരോപിച്ചു .

 കേരള നദീസംരക്ഷണ സമിതി നടത്തിയ സെക്രട്ടേറിയറ്റ്‌ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക