Image

ലില്ലി ചാക്കോ കല്ലറയ്ക്കല്‍ (84) നിര്യാതയായി

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് Published on 20 November, 2019
ലില്ലി ചാക്കോ കല്ലറയ്ക്കല്‍ (84) നിര്യാതയായി
കൊച്ചി. പ്രമുഖ ദൈവശാസ്ത്രജ്ഞനും പണ്ഡിതനുമായിരുന്ന പരേതനായ പ്രൊഫസര്‍ പി ടി ചാക്കോയുടെ ഭാര്യ ശ്രീമതി ലില്ലി ചാക്കോ കല്ലറയ്ക്കല്‍   (നവംബര്‍ 20) രാവിലെ നിര്യാതയായി. മൃതദേഹം ഇപ്പോള്‍ പാലാരിവട്ടം  സൗത്ത് ജനതാ റോഡിലെ ഭവനത്തില്‍ ആണ്. ശ്രീമതി ലില്ലി, കോതമംഗലം ഉന്നുകല്ലില്‍ മങ്ങാട്ട് കുടുംബാംഗം ആണ്.

മക്കള്‍: പരേതനായ ജോളി, പയസ് (US), ജോയ്‌സ്, സീന,

മരുമക്കള്‍: ഫാന്‍സി ബ്രഹ്മകുളം, റാണി പാലത്ര (US ), മാക്‌സി കരിമറ്റം, ജോണി മണ്ഡപത്തില്‍.

funeral: Thursday, 10:30 am
St. Jude's Church, Karunakodam

ലില്ലി ചാക്കോ കല്ലറയ്ക്കല്‍ (84) നിര്യാതയായി
Join WhatsApp News
Ponmelil Abraham 2019-11-20 10:40:20
Deep condolences and prayers from Ponmelil Family in USA.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക