എന്നെ ഇത്രയും സുന്ദരിയാക്കിയതിന് നന്ദി രഞ്ജുമ്മ.. ഐ ലൗവ് യു; ശ്രീലക്ഷ്മി
FILM NEWS
19-Nov-2019
FILM NEWS
19-Nov-2019

കഴിഞ്ഞ ദിവസമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയായത്. ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് സുഹൃത്തായ ജിജിന്‍ ജഹാംഗറിനെ വിവാഹം ചെയ്യതത്. വിവാഹദിനത്തില്‍ മറ്റെന്തിനെക്കാളും ശ്രദ്ധിക്കപ്പെട്ടത് ശ്രീലക്ഷ്മിയുടെ മേക്കപ്പും വസ്ത്രവുമാണ്. പൊതുവെ കേരളത്തില്‍ കണ്ട് വരുന്ന വസ്ത്രധാരണത്തില്‍ നിന്നും വ്യത്യസ്ഥമായി ഉത്തരേന്ത്യന്‍ വധുക്കളെപ്പോലെയാണ് ശ്രീലക്ഷ്മി അണിഞ്ഞൊരുങ്ങിയത്. ഇത്രയും ഭംഗിയായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജുമാരാണ്.
വിവാഹദിനത്തില്‍ തന്നെ ഇത്രയും സുന്ദരിയാക്കയതിന് പ്രിയപ്പെട്ട രഞ്ജുമ്മയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി. രഞ്ജു തന്നെയാണ് ശ്രീലക്ഷ്മിയുടെ വീഡിയോ ഇന്‍സ്റ്റായിലൂടെ പങ്ക്‌വെച്ചത്.
ഞാനും രഞ്ജുമ്മയും തമ്മില്‍ ആറേഴ് വര്‍ഷത്തെ ബന്ധമാണ്. രഞ്ജുമ്മയ്ക്ക് എന്ന പൂര്‍ണ്ണമായും അറിയാം. എന്നെ ഇത്ര സുന്ദരിയാക്കിയതിന് നന്ദി രഞ്ജുമ്മ. താങ്ക്‌സ് ഐ ലൗവ് യു.. ഉമ്മ.. ശ്രീലക്ഷ്മി പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments