Image

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 17 November, 2019
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫോഴ്സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക