Image

എ​യ​ര്‍ ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യ​വും മാ​ര്‍​ച്ചി​ല്‍ വി​ല്‍​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

Published on 17 November, 2019
എ​യ​ര്‍ ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യ​വും മാ​ര്‍​ച്ചി​ല്‍ വി​ല്‍​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ക​മ്ബ​നി​ക​ളാ​യ എ​യ​ര്‍ ​ഇ​ന്ത്യ​യും ഭാ​ര​ത് പെ​ട്രോ​ളി​യ​വും അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചോ​ടെ വി​ല്‍​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. 

എ​യ​ര്‍​ ഇ​ന്ത്യ​യു​ടെ വി​ല്‍​പ്പ​ന​യ്ക്ക് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക സം​ര​ഭ​ക​രി​ല്‍​നി​ന്ന് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളും വി​ല്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നം ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ​രി​യാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലെ പ്ര​തി​സ​ന്ധി​ക​ള്‍​ക്കും ഉ​ട​ന്‍ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും ധ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Join WhatsApp News
Tom abraham 2019-11-17 10:02:01
Sell India itself Modiji. Trump Chettan will buy for more Towers ! 
Tom Abraham 2019-11-17 10:38:19
WHY ONLY AIR INDIA, WHY NOT LAND INDIA ALSO ? TO TUMPETTAN FOR HIS TOWERS ? MEGA SHOWS, BEAUTIES WILL SOLVE ALL PROBLEMS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക