Image

ആന്റണിയായി ശശി തരൂര്‍; ക്ലിയോ പാട്രയായി എത്തിയ യുവ സുന്ദരി ആര്

Published on 17 November, 2019
ആന്റണിയായി ശശി തരൂര്‍; ക്ലിയോ പാട്രയായി എത്തിയ യുവ സുന്ദരി ആര്

കൊച്ചി: എല്ലാമേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശശി തരൂര്‍ എംപി. തരൂര്‍ മികച്ച ഒരു നടനാണെന്ന കാര്യം ആര്‍ക്കും അറിയില്ല. എ​ന്നാ​ല്‍, ട്വി​റ്റ​റി​ല്‍ ശ​നി​യാ​ഴ്​​ച പോ​സ്​​റ്റ്​ ചെ​യ്​​ത വേ​റി​ട്ട ചി​ത്ര​ത്തി​ലൂ​ടെ താ​നൊ​രു അ​ഭി​നേ​താ​വ്​ കൂ​ടി​യാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ക​യാ​ണ്​ അ​ദ്ദേ​ഹം.


1974ല്‍ ​ഡ​ല്‍​ഹി സെന്റ്​ സ്​​റ്റീ​ഫ​ന്‍​സ്​ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ ഷേ​ക്​​സ്​​പി​യ​ര്‍ സൊ​സൈ​റ്റി​യു​ടെ 'ആ​ന്‍​റ​ണി ആ​ന്‍​ഡ്​​ ​ക്ലി​യോ​പാ​ട്ര' നാ​ട​ക​ത്തി​ലെ ദൃ​ശ്യ​മാ​ണ്​ പോ​സ്​​റ്റി​ലു​ള്ള​ത്. നാ​ട​ക​ത്തി​ല്‍ സാ​ക്ഷാ​ല്‍ ആ​ന്‍​റ​ണി​യു​ടെ വേ​ഷ​ത്തി​ലാ​ണ്​ ത​രൂ​ര്‍.


ത​രൂ​രി​​ന്റെ നാ​യി​ക​യാ​യി ക്ലി​യോ​പാ​ട്ര​യു​ടെ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​താ​ക​​ട്ടെ പി​ല്‍​ക്കാ​ല​ത്ത്​ പ്ര​സി​ദ്ധ സി​നി​മ സം​വി​ധാ​യി​ക​യാ​യി മാ​റി​യ മീ​രാ നാ​യ​രും. നാ​ട​ക പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​മി​ര്‍ റാ​സാ ഹു​സൈ​ന്‍, രാ​മു ദാ​മോ​ദ​ര​ന്‍, ഗൗ​തം മു​ഖോ​പാ​ധ്യാ​യ, നോ​വ​ലി​സ്​​റ്റ്​ അ​മി​താ​വ്​​​ഘോ​ഷ്​ തു​ട​ങ്ങി​യ​വ​രും അ​ന്ന്​ 'ആ​ന്‍​റ​ണി ആ​ന്‍​ഡ്​​​ക്ലി​യോ​പാ​ട്ര'​യി​ല്‍ വേ​ഷ​മി​ട്ടി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക