Image

മമ്മൂട്ടി ചിത്രം വണ്‍ ; രാഷ്ട്രിയക്കാരനായി ജോജു ജോര്‍ജും എത്തുന്നു

Published on 14 November, 2019
മമ്മൂട്ടി ചിത്രം വണ്‍ ; രാഷ്ട്രിയക്കാരനായി ജോജു ജോര്‍ജും എത്തുന്നു
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്‍. മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. 

ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായാണ് വേഷമിടുന്നത്. ചിത്രത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി ജോജു ജോര്‍ജും എത്തുന്നുവെന്നതാണ് ആരാധകരെ ഏറെ ആകാംഷയിലാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക