Image

ഇന്തോനേഷ്യയില്‍ അവധിക്കാലം ആഘോഷിച്ച്‌ അമല പോള്‍; വൈറലായി ചിത്രം

Published on 10 November, 2019
ഇന്തോനേഷ്യയില്‍ അവധിക്കാലം ആഘോഷിച്ച്‌ അമല പോള്‍; വൈറലായി ചിത്രം

തെന്നിന്ത്യന്‍ താരം അമല പോള്‍ ഇ​ന്തോ​നേ​ഷ്യ​യി​ന്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മേഡിയയില്‍ വൈറലാകുന്നത്. ചിത്രം പോസ്റ്റ് ചെയ്തത് മുതല്‍ ഒരുപാട് ക്യാമെന്റുകളാണ് ചിത്രത്തിന് വരുന്നത്.


ബാ​ത്ത്ട​ബ്ബി​ല്‍ ടോ​പ് ല​സാ​യി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ താ​രം പങ്കുവച്ചത്. 'ഉ​ള്ളി​ലെ തി​ള​ക്കം വീ​ണ്ടെ​ടു​ക്കാ​ന്‍ ചി​ല​പ്പോ​ള്‍ സ്വ​യം ഓ​മ​നി​ക്കേ​ണ്ടി വ​രും' എ​ന്നാ​ണ് അ​മ​ല ഈ ​ചി​ത്ര​ത്തി​ന് അ​ടി​ക്കു​റിപ്പ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.


ഇതോടെ ചിത്രത്തെ വിമര്‍ശിച്ചും പ്രശംസിച്ചുമുള്ള കമെന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേരത്തെയും താരത്തിന് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക